The Afgan Players India should be afraid of while facing them in The Asia Cup 2018
ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളും വിജയിച്ച അഫ്ഘാനിസ്ഥാന്‍ സൂപ്പര്‍ഫോറില്‍ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ടെങ്കിലും പൊരുതിയാണ് കീഴടങ്ങിയത് . രണ്ട് മത്സരങ്ങളിലും എതിരാളികളെ വിറപ്പിക്കാന്‍ അഫ്ഘാനിസ്ഥാന് സാധിച്ചു. അതുകൊണ്ട് തന്നെ അഫ്ഘാന്‍ പടയെ നിസാരകാരായി രോഹിത് ശര്‍മയും കൂട്ടരും കാണില്ല . ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കേണ്ട മൂന്ന് അഫ്ഗാൻ താരങ്ങൾ ആരൊക്കെ എന്നു നോക്കാം .
#AsiaCup2018